Jump to content

അന്തർഭൂത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

അന്തർഭൂത

പദോൽപ്പത്തി: (സംസ്കൃതം) അന്തർ+ഭൂത
  1. അന്തർഭവിച്ച, ഉൾപ്പെട്ട;
  2. ഉള്ളിൽ സ്ഥിതമായ, ആഭ്യന്തരമായ
"https://ml.wiktionary.org/w/index.php?title=അന്തർഭൂത&oldid=288635" എന്ന താളിൽനിന്ന് ശേഖരിച്ചത്