അനുശയാന

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അനുശയാന

പദോൽപ്പത്തി: (സംസ്കൃതം) അനു+ശയാന
  1. പശ്ചാത്തപിക്കുന്ന

നാമം[തിരുത്തുക]

അനുശയാന

പദോൽപ്പത്തി: (സംസ്കൃതം) അനു+ശയാനാ
  1. സങ്കേതത്തിൽ കാമുകനെ കാണായ്കയാൽ ദുഃഖിക്കുന്ന പരകീയയായ നായിക
"https://ml.wiktionary.org/w/index.php?title=അനുശയാന&oldid=288365" എന്ന താളിൽനിന്ന് ശേഖരിച്ചത്