Jump to content

അനുവേധം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അനുവേധം

പദോൽപ്പത്തി: (സംസ്കൃതം) അനു+വേധ
  1. തുളയ്ക്കൽ, മുറിക്കൽ;
  2. സംയോഗം;
  3. മിശ്രണം;
  4. സമ്പർക്കം
"https://ml.wiktionary.org/w/index.php?title=അനുവേധം&oldid=288356" എന്ന താളിൽനിന്ന് ശേഖരിച്ചത്