അനുവാദം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]അനുവാദം
- അനുവദിക്കൽ, പിന്നീടോ തുടർന്നോ പറയൽ.
- എന്തെങ്കിലും എടുത്തുകൊള്ളുവാനോ ചെയ്തുകൊള്ളാനോ നൽകുന്ന അനുമതി;
- ഭാഷാന്തരീകരണം, തർജുമ;
- ആവർത്തിച്ചുപറയൽ, പുനരുക്തി;
- വിധിവിഹിതമായതിനെ എടുത്തുപറയൽ
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: permission