അനുലോമപ്രതിലോമം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]അനുലോമപ്രതിലോമം
- ഒരു ശബ്ദാലങ്കാരം, തുടക്കത്തിൽനിന്ന് ഒടുക്കത്തിലേക്കും ഒടുക്കത്തിൽനിന്ന് തുടക്കത്തിലേക്കും ഒരുപോലെയിരിക്കുന്ന വർണഘടന ഉദാ: മോരുതരുമോ?
തർജ്ജമ
[തിരുത്തുക]ഇംഗ്ലീഷ്: palindrome