അനുരോധം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

അനുരോധം

പദോൽപ്പത്തി: (സംസ്കൃതം) അനു+രോധ
  1. അനുസരണം;
  2. പ്രേരണം;
  3. അപേക്ഷ;
  4. പിന്നാലെ ചെന്നുതടുക്കൽ
"https://ml.wiktionary.org/w/index.php?title=അനുരോധം&oldid=552163" എന്ന താളിൽനിന്ന് ശേഖരിച്ചത്