അനുമാനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അനുമാനം

പദോൽപ്പത്തി: (സംസ്കൃതം) അനു+മാന
  1. (തർക്ക.) ഊഹം, ആറുപ്രമാണങ്ങളിൽ ഒന്ന്, പ്രത്യക്ഷമായ ഒരു വസ്തുവിൽനിന്ന് അപ്രത്യക്ഷമായ ഒന്നിനെ ഊഹിക്കുന്നത്;
  2. ഒരു അർഥാലങ്കാരം
"https://ml.wiktionary.org/w/index.php?title=അനുമാനം&oldid=288284" എന്ന താളിൽനിന്നു ശേഖരിച്ചത്