Jump to content

അനുമന്ത്രിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അനുമന്ത്രിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) അനു+മന്തൃ
  1. അനുഗ്രഹിച്ചു പറഞ്ഞയക്കുക
"https://ml.wiktionary.org/w/index.php?title=അനുമന്ത്രിക്കുക&oldid=288280" എന്ന താളിൽനിന്ന് ശേഖരിച്ചത്