അനുപ്ലവിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

അനുപ്ലവിക്കുക

പദോൽപ്പത്തി: (സംസ്കൃതം) അനു+പ്ലു
  1. പിന്നിൽനിന്നു തള്ളിക്കയറുക;
  2. പിന്തുടർന്ന് ഒഴുകുക
"https://ml.wiktionary.org/w/index.php?title=അനുപ്ലവിക്കുക&oldid=288237" എന്ന താളിൽനിന്ന് ശേഖരിച്ചത്