Jump to content

അനുപമ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

അനുപമ

പദോൽപ്പത്തി: (സംസ്കൃതം) അനു+ഉപമ
  1. തുല്യതയില്ലാത്ത, മെച്ചപ്പെട്ട

അനുപമ

പദോൽപ്പത്തി: (സംസ്കൃതം) അനു+ഉപമാ
  1. അതുല്യയായവൾ, കുമുദനെന്ന ദിഗ്ഗജത്തിന്റെ പിടി
"https://ml.wiktionary.org/w/index.php?title=അനുപമ&oldid=288197" എന്ന താളിൽനിന്ന് ശേഖരിച്ചത്