Jump to content

അനുപതിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അനുപതിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) അനു+പത്
  1. കൂടെ വീഴുക.'
  2. പിന്നാലെ ഓടുക, പിന്തുടരുക;
  3. പായുക;
  4. ആക്രമിക്കുക
"https://ml.wiktionary.org/w/index.php?title=അനുപതിക്കുക&oldid=288183" എന്ന താളിൽനിന്ന് ശേഖരിച്ചത്