അനുദാര

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അനുദാര

പദോൽപ്പത്തി: (സംസ്കൃതം) അനു+ഉദാര
  1. പിശുക്കുള്ള, ഔദാര്യമില്ലാത്ത

വിശേഷണം[തിരുത്തുക]

അനുദാര

പദോൽപ്പത്തി: (സംസ്കൃതം) അനു+ദാര
  1. നല്ല ഭാര്യയോടുകൂടിയ;
  2. ദാരങ്ങളാൽ (ഭാര്യയാൽ) അനുഗമിക്കപ്പെട്ട
"https://ml.wiktionary.org/w/index.php?title=അനുദാര&oldid=288147" എന്ന താളിൽനിന്ന് ശേഖരിച്ചത്