അനുജ്ഞാത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അനുജ്ഞാത

പദോൽപ്പത്തി: (സംസ്കൃതം) അനു+ജ്ഞാത
  1. കൽപിക്കപ്പെട്ട, അനുവദിക്കപ്പെട്ട;
  2. വിട നൽകപ്പെട്ട
"https://ml.wiktionary.org/w/index.php?title=അനുജ്ഞാത&oldid=288126" എന്ന താളിൽനിന്ന് ശേഖരിച്ചത്