അനുക്‌തവാച്യം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അനുക്‌തവാച്യം

പദോൽപ്പത്തി: (സംസ്കൃതം) അനുക്‌ത+വാച്യ
  1. ഒരു കാവ്യദോഷം. (അവശ്യം പറയേണ്ടതു പറയാതിരിക്കൽ)
"https://ml.wiktionary.org/w/index.php?title=അനുക്‌തവാച്യം&oldid=288052" എന്ന താളിൽനിന്ന് ശേഖരിച്ചത്