അനവേക്ഷണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അനവേക്ഷണം

പദോൽപ്പത്തി: (സംസ്കൃതം) അന്+അവ+ഈക്ഷണ
  1. ശ്രദ്ധയില്ലായ്ക, ഉദാസീനത,
  2. മേൽനോട്ടമില്ലായ്ക
"https://ml.wiktionary.org/w/index.php?title=അനവേക്ഷണം&oldid=287726" എന്ന താളിൽനിന്ന് ശേഖരിച്ചത്