അനലസാദം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

അനലസാദം

പദോൽപ്പത്തി: (സംസ്കൃതം) അനല+സാദ
  1. അജീർണം, വിശപ്പില്ലായ്മ
"https://ml.wiktionary.org/w/index.php?title=അനലസാദം&oldid=552146" എന്ന താളിൽനിന്ന് ശേഖരിച്ചത്