അനന്യമനസ്സ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അനന്യമനസ്സ്

പദോൽപ്പത്തി: (സംസ്കൃതം) അനന്യ+മനസ്
  1. മറ്റുകാര്യങ്ങളിൽ ശ്രദ്ധിക്കാത്ത, ഏകാഗ്രചിത്തമായ
"https://ml.wiktionary.org/w/index.php?title=അനന്യമനസ്സ്&oldid=287604" എന്ന താളിൽനിന്ന് ശേഖരിച്ചത്