Jump to content

അനതിക്രമം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അനതിക്രമം

പദോൽപ്പത്തി: (സംസ്കൃതം) അന+അതിക്രമ
  1. മിതമായിരിക്കുന്ന അവസ്ഥ.;
  2. ശാന്തത;
  3. മര്യാദ, ഔചിത്യം
"https://ml.wiktionary.org/w/index.php?title=അനതിക്രമം&oldid=287506" എന്ന താളിൽനിന്ന് ശേഖരിച്ചത്