അധ്യവസാനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അധ്യവസാനം

പദോൽപ്പത്തി: (സംസ്കൃതം) അധി+അവസാന
  1. ശ്രമം, പ്രയത്നം;
  2. നിശ്ചയം, തീരുമാനം
"https://ml.wiktionary.org/w/index.php?title=അധ്യവസാനം&oldid=287376" എന്ന താളിൽനിന്ന് ശേഖരിച്ചത്