അധിശോഷണം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]അധിശോഷണം
- ഒരു ഖര പദാർത്ഥത്തിന്റെ ഉപരിതലത്തിൽ ഒരു ദ്രാവകത്തിന്റെയോ വാതകത്തിന്റെയോ അധികമായി സാന്ദ്രീകരിക്കുന്ന പ്രതിഭാസം, ഉപരിതലത്തിൽ ഒരു നേർത്ത പാളി ഉണ്ടാക്കുന്നു.
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: adsorption