അധിരോഹിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

അധിരോഹിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) അധി+രുഹ്
  1. മുകളിൽ കയറുക, കയറിയിരിക്കുക
"https://ml.wiktionary.org/w/index.php?title=അധിരോഹിക്കുക&oldid=287299" എന്ന താളിൽനിന്ന് ശേഖരിച്ചത്