അധിരൂഢ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അധിരൂഢ

പദോൽപ്പത്തി: (സംസ്കൃതം) അധി+രൂഢ
  1. അധിരോഹണം ചെയ്‌ത, മുകളിൽ കയറിയ;
  2. വർധിച്ച
"https://ml.wiktionary.org/w/index.php?title=അധിരൂഢ&oldid=287294" എന്ന താളിൽനിന്ന് ശേഖരിച്ചത്