Jump to content

അധിഗമം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അധിഗമം

പദോൽപ്പത്തി: (സംസ്കൃതം) അധി+ഗമ
  1. പ്രാപ്തി, ലബ്ധി;
  2. പഠിത്തം;
  3. ലാഭം, ആദായം
"https://ml.wiktionary.org/w/index.php?title=അധിഗമം&oldid=287234" എന്ന താളിൽനിന്ന് ശേഖരിച്ചത്