Jump to content

അധിക്ഷിത്ത്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അധിക്ഷിത്ത്

പദോൽപ്പത്തി: (സംസ്കൃതം) അധി+ക്ഷിത് <ക്ഷി
  1. അപചയം, നാശം;
  2. നാശം വരുത്തുന്നവൻ;
  3. അധിപതി, ഭരണകർത്താവ്
"https://ml.wiktionary.org/w/index.php?title=അധിക്ഷിത്ത്&oldid=287222" എന്ന താളിൽനിന്ന് ശേഖരിച്ചത്