അധികാരപ്പെടുത്തുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

അധികാരപ്പെടുത്തുക

പദോൽപ്പത്തി: (സംസ്കൃതം) അധികാര+. പെടുത്തുക
  1. അധികാരം കൊടുക്കുക, ചുമതലപ്പെടുത്തുക
"https://ml.wiktionary.org/w/index.php?title=അധികാരപ്പെടുത്തുക&oldid=287213" എന്ന താളിൽനിന്ന് ശേഖരിച്ചത്