അധമഭൃതകൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അധമഭൃതകൻ

പദോൽപ്പത്തി: (സംസ്കൃതം) അധമ+ഭൃതക
  1. ഏറ്റവും താണ ജോലിക്കാരൻ, ചുമട്ടുകാരൻ
"https://ml.wiktionary.org/w/index.php?title=അധമഭൃതകൻ&oldid=287155" എന്ന താളിൽനിന്ന് ശേഖരിച്ചത്