അധമത്വബോധം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അധമത്വബോധം

പദോൽപ്പത്തി: (സംസ്കൃതം) അധമ+ത്വ+ബോധ
  1. അധമനാണെന്ന ബോധം, അപകർഷത
"https://ml.wiktionary.org/w/index.php?title=അധമത്വബോധം&oldid=287152" എന്ന താളിൽനിന്ന് ശേഖരിച്ചത്