Jump to content

അദ്രിബുധ്ന

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

അദ്രിബുധ്ന

പദോൽപ്പത്തി: (സംസ്കൃതം) അദ്രി+ബുധ്ന
  1. പാറയിൽ വേരൂന്നിയ;
  2. കല്ലുപോലെ ഉറച്ച
"https://ml.wiktionary.org/w/index.php?title=അദ്രിബുധ്ന&oldid=287117" എന്ന താളിൽനിന്ന് ശേഖരിച്ചത്