അഥർവം
ദൃശ്യരൂപം
വേദങ്ങളിൽ നാലാമത്തെ വേദമാണ് അഥർവ വേദം.രചനാ കാലം ബി സി 1200–1000 aആണെന്ന് കരുതപ്പെടുന്നു.
ഋഗ്വേദം,യജുർ-സാമവേദങ്ങളിൽ നിന്നും വ്യത്യസ്തമായി അഥർവത്തിന് ബ്രാഹ്മണ സമൂഹത്തിൽ അധമത്വം കല്പിക്കപ്പെട്ടിരുന്നു.ആഭിചാര ക്രിയകളാലും, മന്ത്രങ്ങളാലും സമ്പുഷ്ടമായത് കൊണ്ടാകണം,സാത്വതിക ഇല്ലങ്ങളിൽ നിന്നുള്ളവർ വേദപഠനം മൂന്നെണ്ണത്തിൽ നിർത്തലായിരുന്നു പതിവ്
മലയാളം
[തിരുത്തുക]- പദോൽപ്പത്തി: (സംസ്കൃതം) അഥർവൻ