അത്യന്തവാസി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അത്യന്തവാസി

പദോൽപ്പത്തി: (സംസ്കൃതം) അത്യന്ത+വാസിൻ
  1. എപ്പോഴും ഗുരുവിനോടൊത്തു വസിക്കുന്നവൻ
"https://ml.wiktionary.org/w/index.php?title=അത്യന്തവാസി&oldid=286928" എന്ന താളിൽനിന്ന് ശേഖരിച്ചത്