Jump to content

അതിസർവൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അതിസർവൻ

പദോൽപ്പത്തി: (സംസ്കൃതം) അതി+സർവ
  1. 'എല്ലാറ്റിനെയും അതിശയിച്ചവൻ.'
  2. സർവേശ്വരൻ
"https://ml.wiktionary.org/w/index.php?title=അതിസർവൻ&oldid=286854" എന്ന താളിൽനിന്ന് ശേഖരിച്ചത്