അതിശക്വരി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അതിശക്വരി

പദോൽപ്പത്തി: (സംസ്കൃതം) അതി+ശക്വരീ
  1. ശക്വരിയെക്കാൾ ഒരക്ഷരം കൂടുതലുള്ള ഛന്ദസ്സ്
"https://ml.wiktionary.org/w/index.php?title=അതിശക്വരി&oldid=286802" എന്ന താളിൽനിന്ന് ശേഖരിച്ചത്