അതിരൂപ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അതിരൂപ

പദോൽപ്പത്തി: (സംസ്കൃതം) അതി+രൂപ
  1. ഒരു രൂപമില്ലാത്ത, നിരാകാരമായ;
  2. രൂക്ഷതയെ അതിലംഘിച്ച
"https://ml.wiktionary.org/w/index.php?title=അതിരൂപ&oldid=321383" എന്ന താളിൽനിന്ന് ശേഖരിച്ചത്