അതിമർത്യ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അതിമർത്യ

പദോൽപ്പത്തി: (സംസ്കൃതം) അതി+മർത്യ
  1. മനുഷ്യത്വത്തെ കവിഞ്ഞ, അതിമാനുഷമായ, ദിവ്യമായ
"https://ml.wiktionary.org/w/index.php?title=അതിമർത്യ&oldid=286731" എന്ന താളിൽനിന്ന് ശേഖരിച്ചത്