Jump to content

അതിപതനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അതിപതനം

പദോൽപ്പത്തി: (സംസ്കൃതം) അതി+പതന
  1. കവിഞ്ഞുപൊകൽ, അതിരുകടക്കൽ;
  2. വീഴ്ച;
  3. ശീഘ്രഗമനം
"https://ml.wiktionary.org/w/index.php?title=അതിപതനം&oldid=286668" എന്ന താളിൽനിന്ന് ശേഖരിച്ചത്