അതിനിദ്ര

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അതിനിദ്ര

പദോൽപ്പത്തി: (സംസ്കൃതം) അതി+നിദ്ര
  1. അധികം ഉറങ്ങുന്ന;
  2. നിദ്രയില്ലാത്ത

നാമം[തിരുത്തുക]

അതിനിദ്ര

പദോൽപ്പത്തി: (സംസ്കൃതം) അതി+നിദ്രാ
  1. അതിയായ ഉറക്കം
"https://ml.wiktionary.org/w/index.php?title=അതിനിദ്ര&oldid=286661" എന്ന താളിൽനിന്ന് ശേഖരിച്ചത്