Jump to content

അതിതരണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അതിതരണം

പദോൽപ്പത്തി: (സംസ്കൃതം) അതി+തരണ < തൃ
  1. (മറുകര) കടക്കൽ, ഉല്ലംഘനം;
  2. വിഷമത്തെ കടന്നുപോകൽ
"https://ml.wiktionary.org/w/index.php?title=അതിതരണം&oldid=321378" എന്ന താളിൽനിന്ന് ശേഖരിച്ചത്