അതിഗവ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അതിഗവ

പദോൽപ്പത്തി: (സംസ്കൃതം) അതി+ഗവ < ഗോ
  1. മന്ദബുദ്ധിയായ;
  2. വർണിക്കാൻ ആകാത്ത
"https://ml.wiktionary.org/w/index.php?title=അതിഗവ&oldid=286603" എന്ന താളിൽനിന്ന് ശേഖരിച്ചത്