അടിപൊളി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

വിശേഷണം[തിരുത്തുക]

  1. നന്നായിരിക്കുന്നത്, നല്ലത്,
    ഈ ഷർട്ട് അടിപൊളിയാണല്ലേ?.
  2. ഭംഗിയുള്ളത്,
    അവളെ കാണാൻ അടിപൊളിയാണല്ലോ..
  3. ആഘോഷപൂർവം
    ഞങ്ങൾ കോവളത്തേക്കു അടിപൊളിയായി പോയിവ്ന്നു.

അടിച്ചു പൊളി

അടിപൊളി =അടി പൊളിഞ്ഞത്

"https://ml.wiktionary.org/w/index.php?title=അടിപൊളി&oldid=554950" എന്ന താളിൽനിന്ന് ശേഖരിച്ചത്