അജ്ജീവൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അജ്ജീവൻ

പദോൽപ്പത്തി: (സംസ്കൃതം) അജ+ജീവ
  1. ആടിനെക്കൊണ്ട് ഉപജീവനം നടത്തുന്നവൻ, ആട്ടിടയൻ
"https://ml.wiktionary.org/w/index.php?title=അജ്ജീവൻ&oldid=286195" എന്ന താളിൽനിന്ന് ശേഖരിച്ചത്