Jump to content

അജലോമം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അജലോമം

പദോൽപ്പത്തി: (സംസ്കൃതം) അജ+ലോമൻ
  1. ആട്ടിന്രോമം;
  2. ഒരു ഔഷധവള്ളി;
  3. നായ്ക്കുരുണ
"https://ml.wiktionary.org/w/index.php?title=അജലോമം&oldid=286113" എന്ന താളിൽനിന്ന് ശേഖരിച്ചത്