അജഭക്ഷം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അജഭക്ഷം

പദോൽപ്പത്തി: (സംസ്കൃതം) അജ+ഭക്ഷ
  1. കറുത്ത കാട്ടുതുളസി;
  2. ആടുതിന്നിച്ചീര
"https://ml.wiktionary.org/w/index.php?title=അജഭക്ഷം&oldid=286097" എന്ന താളിൽനിന്ന് ശേഖരിച്ചത്