അജഗളസ്തനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അജഗളസ്തനം

പദോൽപ്പത്തി: (സംസ്കൃതം) അജ+ഗല+സ്തന
  1. ആണാടിന്റെ കഴുത്തിലുള്ള മുല, നിഷ്പ്രയോജനമായത്
"https://ml.wiktionary.org/w/index.php?title=അജഗളസ്തനം&oldid=286067" എന്ന താളിൽനിന്ന് ശേഖരിച്ചത്