അങ്ഗീകാരം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നിരുക്തം
[തിരുത്തുക]अङ्गीकार (IPA: əŋgiːkɑːɾɑ ) എന്ന സംസ്കൃതപദത്തിൽ നിന്ന്.
നാമം
[തിരുത്തുക]അങ്ഗീകാരം . (əŋgiːkɑːɾəm)
1. എന്തെങ്കിലും തൃപ്തികരമോ ശരിയോ ആണെന്ന പൊരുത്തമോ, ഒരു വാഗ്ദാനം, ആശയം അല്ലെങ്കിൽ ക്ഷണം അങ്ഗീകരിക്കുന്ന പ്രവർത്തിയോ.