Jump to content

അഘഹാരൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അഘഹാരൻ

പദോൽപ്പത്തി: (സംസ്കൃതം) അഘ+ഹര <ഹൃ
  1. പാപത്തെനശിപ്പിക്കുന്നവൻ
  2. അഘഹരൻ

അഘഹാരൻ

പദോൽപ്പത്തി: (സംസ്കൃതം) അഘ+ഹാര
  1. കൊള്ളക്കാരൻ;
  2. അഘഹരൻ
"https://ml.wiktionary.org/w/index.php?title=അഘഹാരൻ&oldid=285835" എന്ന താളിൽനിന്ന് ശേഖരിച്ചത്