അഗ്രനിരൂപണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അഗ്രനിരൂപണം

പദോൽപ്പത്തി: (സംസ്കൃതം)+നി+രൂപണ < രൂപ്
  1. മുൻകൂട്ടി നിശ്ചയിച്ചുറയ്ക്കൽ;
  2. ദീർഘദർശനം
"https://ml.wiktionary.org/w/index.php?title=അഗ്രനിരൂപണം&oldid=285757" എന്ന താളിൽനിന്ന് ശേഖരിച്ചത്