അഗ്നിവർണ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

പദോൽപ്പത്തി: (സംസ്കൃതം) അഗ്നി+വർണ
  1. തീയുടെ നിറമുള്ള;
  2. ചൂടുള്ള

നാമം[തിരുത്തുക]

അഗ്നിവർണ

പദോൽപ്പത്തി: (സംസ്കൃതം) അഗ്നി+വർണാ
  1. അഗ്നിപ്രഭ, ബ്രാണ്ടി
"https://ml.wiktionary.org/w/index.php?title=അഗ്നിവർണ&oldid=285653" എന്ന താളിൽനിന്ന് ശേഖരിച്ചത്