Jump to content

അഗജ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]
പദോൽപ്പത്തി: (സംസ്കൃതം) അഗ+
  1. മലയിൽ ഉണ്ടായ;
  2. വൃക്ഷത്തിൽ നിന്ന് ഉണ്ടായ

അഗജ

പദോൽപ്പത്തി: (സംസ്കൃതം) അഗ+ജാ
  1. പാർവതി
"https://ml.wiktionary.org/w/index.php?title=അഗജ&oldid=285444" എന്ന താളിൽനിന്ന് ശേഖരിച്ചത്