Jump to content

അക്ഷേത്രം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ക്ഷേത്രമല്ലാത്തത് അക്ഷേത്രം ആകുന്നു. ഹീനമായ ക്ഷേത്രം എന്നും അർഥമുണ്ട്.

അക്ഷേത്രം

പദോൽപ്പത്തി: (സംസ്കൃതം)
  1. ചീത്തവയൽ;
  2. ശരീരമല്ലാത്തത്
"https://ml.wiktionary.org/w/index.php?title=അക്ഷേത്രം&oldid=345819" എന്ന താളിൽനിന്ന് ശേഖരിച്ചത്