Jump to content

അക്ഷരകാലം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അക്ഷരകാലം

പദോൽപ്പത്തി: (സംസ്കൃതം) അക്ഷര+കാല
  1. ഒരു ലഘ്വക്ഷരം ഉച്ചരിക്കുന്നതിനു വേണ്ട കാലം
"https://ml.wiktionary.org/w/index.php?title=അക്ഷരകാലം&oldid=285258" എന്ന താളിൽനിന്ന് ശേഖരിച്ചത്